കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട്  തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരുക്ക്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീര്‍ കോയസന്‍, അഭിലാഷ് എന്നിവര്‍ക്ക് ആണ് പരിക്കുപറ്റിയത്. ഇന്നലെ രാത്രി 12 മണിക്ക് മാവൂര്‍ കല്‍പ്പള്ളിയില്‍ വെച്ചാണ് തെരുവ് നായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നായ ബൈക്കിനു മുകളിലേക്ക് ചാടുകയായിരുന്നു.

Comments

COMMENTS

error: Content is protected !!