ANNOUNCEMENTS
ജലനിരപ്പുയരും പുഴയിലിറങ്ങരുത്
പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്തുന്നതിൻ്റെ ഭാഗമായി സപ്പോട്ടിങ്ങ് ഡാം പ്രവൃത്തി നടക്കുകയാണ്. അപ്രതീക്ഷിതമായി സ്പീൽവെ ഷട്ടറുകൾതുറക്കേണ്ടി വരും. അപ്പോൾപുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതു കൊണ്ട് സമീപത്തെ പുഴയോരങ്ങളിൽ താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റ് പേരാമ്പ്ര ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
Comments