കോവിഡ് 23,123 കോടിയുടെ കേന്ദ്ര പാക്കേജ്

കോവിഡ് വ്യാപനം തടയുന്നതിനായി അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യയോഗത്തിലാണ് തീരുമാനം. 736 ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. 20,000 ഐ.സി.യു ബെഡുകളും കോവിഡ് ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച് തയാറാക്കും, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡാവിയ മാധ്യമങ്ങളോട് പറഞ്ഞു. 23,123 കോടിയുടെ പ്രൊജക്ടാണ്.

Comments

COMMENTS

error: Content is protected !!