കോൺഗ്രസ്സ് മണ്ഡലം കൺവെൻഷനും സി യു സി ഭാരവാഹികളെ ആദരിക്കൽ ചടങ്ങും നടന്നു

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും സി യു സി ഭാരവാഹികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി സി സി  പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് കുമാർ അധ്യക്ഷനായിരുന്നു. മഠത്തിൽ നാണു, വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, കെ സുരേഷ് ബാബു , പി വി ആലി, സുരേഷ് ബാബു മണമൽ, സതീശൻ ചിത്ര, സിന്ധു പന്തലായനി എന്നിവർ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!