ക്ലാര്‍ക്ക്,ടൈപ്പിസ്റ്റ് നിയമനം

 

കൊയിലാണ്ടി: കൊയിലാണ്ടി ഗവ റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ക്ലാര്‍ക്ക്,ടൈപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകല്‍ സഹിതം ഫെബ്രുവരി ഏഴിന് 11 മണിക്ക് ഓഫീസില്‍ എത്തണം.

Comments

COMMENTS

error: Content is protected !!