ANNOUNCEMENTS
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന് ജില്ലയില്‍
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന് ( ഡിസംബര്‍ 6) ഒന്‍പത് മണി- കോഴിക്കോട് കോര്പ്പറേഷന് ഓഫീസിനുസമീപം ബീച്ച് ഹെല്‍മറ്റ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം, 10.30 -സൈനിക ക്ഷേമ ഓഫീസ് പതാകദിനാചരണം ഉദ്ഘാടനം, ഡിസംബര്‍ 8 ന് 4.30- തലക്കൂളത്തൂര്‍ തിരുവോട്ട് ക്ഷേത്രം ചുളളിയില്‍ താഴം റോഡ് ഉദ്ഘാടനം, 5.30 -ഗവ. മോഡല്‍ എച്ച്.എസ്.എസ് ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് കലാകായികമേള ഉദ്ഘാടനം.
Comments