KOYILANDILOCAL NEWS
ഗവ. മാപ്പിള എച്ച്.എസ്.എസ് റിട്ട പ്രധാന അധ്യാപകർ നമ്പ്രത്തുകര അരുണിമ ബാലകൃഷ്ണൻ നിര്യാതനായി
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസ് റിട്ട പ്രധാന അധ്യാപകർ നമ്പ്രത്തുകര അരുണിമ ബാലകൃഷ്ണൻ ( 78 ) നിര്യാതനായി. ഭാര്യ:രുഗ്മിണി ( റിട്ട.അധ്യാപിക മരുതൂർ ഗവ. എൽ.പി സ്ക്കൂൾ) .മക്കൾ: അരുൺ കുമാർ, ആശ, ബിനി ( മിലട്ടറി) .മരുമക്കൾ: ലിസ ( എം.എം.സി മൊടക്കല്ലൂർ ), സത്യൻ ( റിട്ട. അദ്ധ്യാപകൻ പന്തലായനി ഗവ. എച്ച്.എസ്.എസ് ), ജീസോദേവസ്യ ( അങ്കമാലി ) സംസ്ക്കാരം ഞായറാഴ് കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പിൽ.
Comments