ANNOUNCEMENTSKOYILANDILOCAL NEWS
ഗുരുകുലം റോഡിലെ ശ്രുതി ഹൗസിൽ പി കെ തങ്കം നിര്യാതയായി
കൊയിലാണ്ടി: ഗുരുകുലം റോഡ് ശ്രുതി ഹൗസിൽ പി കെ തങ്കം (87) (റിട്ടയേർഡ് സെക്രട്ടറി, ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി ) നിര്യാതയായി. ഭർത്താവ് പരേതനായ രാമു കോട്ടായി. മക്കൾ കെ ഹർഷകുമാർ, പി കെ ജോഷി (വൃന്ദാവൻ ട്രേഡേഴ്സ്, കൊയിലാണ്ടി), സന്തോഷ് (സി പി ഐ എം കൊല്ലം ലോക്കൽ കമ്മറ്റിയംഗം), മരുമക്കൾ ബീന, ഷെറീന, ഷീബ.സഞ്ചയനം ചൊവ്വാഴ്ച
Comments