KERALAMAIN HEADLINES
ഗ്യാസ് സിലിണ്ടർ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്നും – വാഗ്ദാനം പരിമിതപ്പെടുത്തി
പാചക വാതക സിലിണ്ടറുകൾ റജിസ്ത്ര് ചെയ്ത സ്ഥലത്തിന് പുറമേ ഏത് വിതരണക്കാരിൽ നിന്നും വാങ്ങാവുന്ന സൌകര്യം ഏതാനും നഗരങ്ങളിലായി പരിമിതപ്പെടുത്തി. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽ നിന്നും ഗ്യാസ് സിലിണ്ടർ നിറച്ചു വാങ്ങിക്കാം എന്ന സൌകര്യം നേരത്തേ തന്നെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വാഗ്ദാം ചെയ്തിരുന്നതാണ്.
എന്നാൽ ഇപ്പോൾ ഇത് ചണ്ഡീഗഡ്, പൂനൈ, റഞ്ചി, ഗുരുഗ്രാം, കോയമ്പത്തൂർ നഗരങ്ങളിൽ മാത്രമാക്കി. പരീക്ഷണാർഥം പരിമിതപ്പെടുത്തി എന്നാണ് വിശദീകരണം.
Comments