ഗ്യാൻ വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

കൊയിലാണ്ടി:ഗ്യാൻ വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി മണ്ഡലം പ്രസിഡൻ്റ് റിയാസ് പയ്യോളി, മുസ്തഫ കവലാട് ,അഷ്റഫ് ചിറ്റാരി, മിദ്‌ലാജ് കൊയിലാണ്ടി  എന്നിവർ നേതൃത്വം നൽകി
Comments

COMMENTS

error: Content is protected !!