ANNOUNCEMENTS
ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈനായി പഠിക്കാം
ഓണ്‍ലൈന്‍, വിഷ്വല്‍ മാധ്യമങ്ങളില്‍ അനവധി അവസരങ്ങളുള്ള ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍/ഹൈബ്രിഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കാലാവധി 3 മാസം. യോഗ്യത: എസ്.എസ്.എല്‍.സി. ഫോൺ : 7012742011.
Comments