Uncategorized

ഗ്രാമ സഭയിൽ പങ്കെടുക്കാനെത്തിയ വയോധിക ബൈക്ക് തട്ടി മരിച്ചു


കാരയാട് : അരിക്കുളം ഗ്രാമ പഞ്ചായത്ത് ഒന്നാംവാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാൻ കാരയാട് എ.എൽ.പി സ്കൂളിലേക്ക് വന്ന വയോധിക ബൈക്ക് തട്ടി മരിച്ചു. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തൽ പെണ്ണുട്ടി (78)യാണ് മരിച്ചത്. ചൊച്ചാഴ്ച വൈകീട്ടായിരുന്നു സംഭവം.ഭർത്താവ്: പരേതനായ ഒ.ടി. കനിയൻ.
മക്കൾ :മിനി,വിനോദ്, വിനീഷ്. മരുമക്കൾ: വാസു (ബാലുശ്ശേരി ), റീജ വിനോദ് (കാവുന്തറ ), ഷൈമ വിനീഷ് നരക്കോട് .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button