ഗർഭിണികൾ കുട്ടികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

മേപ്പയൂർ കുടുംബാരോഗ്യ കേ ന്ദ്രവും മേലടി ഐസിഡിഎസ് ഉം സംയുക്ത മായി ഗർഭിണികൾ കുട്ടികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി . ക്യാമ്പിൽ രക്ത പരിശോധന മരുന്നുവിതരണം എന്നിവ നട ത്തി. ക്യാമ്പ് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വിക്രം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സി പി സതീഷ് ഐസിഡിഎസ് സൂപ്പർവൈസർറീന എന്നിവർ സംസാരിച്ചു.ഡോ.നജില വിലാസിനി ഷീബ ലജിമോൾ സനിത അക്ഷയ എന്നിവർ നേതൃത്വം നൽകി.

Comments
error: Content is protected !!