അമ്മാളു അമ്മ
കീഴ്പയ്യൂരിലെ അമ്മാളു അമ്മ (97) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ടി ചന്തുക്കുറുപ്പ്. മക്കൾ ദാക്ഷായണി, കമലാക്ഷി, രാജൻ (ആധാരം എഴുത്ത് മേപ്പയ്യൂർ). മരുമക്കൾ നാരായണൻ നമ്പ്യാർ (പേരാമ്പ്ര), പ്രമീള, പരേതനായ കരുണാകരക്കുറുപ്പ് (മുയിപ്പോത്ത് ). സഹോദരങ്ങൾ ലക്ഷ്മി അമ്മ മലയിൽ പരേതരായ നാരായണി അമ്മ, മാധവി അമ്മ.
അമ്മത്
മേപ്പയ്യൂർ: കാരയിൽ മീത്തൽ അമ്മത് (61) നിര്യാതനായി. മേപ്പയ്യൂർ ടൗണിലെ ചുമട്ടുതൊഴിലാളി യൂനിയൻ (സി ഐ ടി യു ) പ്രവർത്തകനായിരുന്നു. ഭാര്യ ആയിഷ. മക്കൾ, സാദത്ത്, സാജിറ, റയിസ്. മരുമക്കൾ ഷബിന (കിഴക്കൻ പേരാമ്പ്ര), നാസർ (ഇടിഞ്ഞ കടവ് ). സഹോദരങ്ങൾ കുഞ്ഞയിഷ, പാത്തുമ്മ, അബ്ദു റഹിമാൻ , പരേതനായ ബഷീർ.
ഇബ്രാഹിം
കിഴ്പ്പയ്യൂർ മണപ്പുറം, പുതിയോട്ടിൽ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ പരേതനായ അമ്മത്, മൊയ്തീൻ (ഒമാൻ), അബ്ദുൾസലാം (യു എ ഇ ), അബ്ദുൾ റസാഖ് (ചിക്കൻ സ്റ്റാൾ മുയിപ്പോത്ത് ) മരുമക്കൾ സുലൈഖ, റംല, ഫസീല.