ചരമം

കോളർക്കണ്ടി കുഞ്ഞായിഷ

കീഴരിയൂർ: കോളർക്കണ്ടി കുഞ്ഞായിഷ(81) നിര്യാതയായി. സഹോദരങ്ങൾ പരേതരായ കോളർക്കണ്ടി ബാവഹാജി (കീഴരിയൂർ), പരേതയായ വലിയവീട്ടിൽ കുഞ്ഞാമിന (മൂടാടി ). പഴയകാല കോൺഗ്രസ് പ്രവർത്തകയായിരുന്നു.

 

പാറേമ്മൽ കുമാരൻ

കീഴരിയൂർ: പാറേമ്മൽ കുമാരൻ (70) നിര്യാതനായി. പരേതനായ കണാരൻ്റെയും ചീരുവിൻ്റെയും മകനാണ്. ഭാര്യ വസന്ത. മക്കൾ രജിഷ, വിജിഷ, ജിനിഷ. മരുമക്കൾ സന്തോഷ് പുന്നോളി മീത്തൽ, ബിജു തിക്കോടി, ദിബിൽ മണിയൂർ. സഹോദരങ്ങൾ നാരായണി, മാധവി, നാരായണൻ, പരേതനായ കണ്ണൻ, കുഞ്ഞ്യാത്തു, കഞ്ഞിരാമൻ.

 

 

Comments

COMMENTS

error: Content is protected !!