KOYILANDILOCAL NEWS
ചാത്തോത്ത് തലച്ചില്ലോൻ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം കൊടിയേറി

കൊയിലാണ്ടി: കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോൻ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം കൊടിയേറി. ഞായറാഴ്ച സമാപിക്കും. ഇന്ന് വൈകീട്ട് അഭിരാമി ഗോകുൽനാഥ്, കാവ്യ താരദാമോദരൻ എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടതായമ്പക ഉണ്ടായിരിക്കും .വൈകീട്ട് കാഴ്ചശീവേലി, ദീപാരാധനക്ക് ശേഷം താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.
Comments