KOYILANDILOCAL NEWS
കൊയിലാണ്ടി ദേശീയപാത അപകടം; പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കൊയിലാണ്ടി ദേശീയപാത അപകടം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകനുമായ വിയ്യൂർ കുരുടി കാഞ്ഞിരം നിലം കുനി പത്മിനി, അരുൺ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇന്നുച്ചയ്ക്ക് 2,45 ഓടെയാണ് അപകടം. അരുണിന് തലക്കും പത്മിനിക്ക് ഇരു കാലുകൾക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. കാറിൻ്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്.
Comments