ചെങ്ങോട്ടുകാവ്  എളാട്ടേരി, വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ നിര്യാതനായി

ചെങ്ങോട്ടുകാവ്  എളാട്ടേരി, വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ (65) നിര്യാതനായി.
ഭാര്യ  വിലാസിനി. മക്കൾ അതുല്യ, അക്ഷയ . മരുമക്കൾ  ഷിബിൻ, അഖിൽ .
സഹോദരങ്ങൾ അച്ചുതൻ , ഗംഗാധരൻ , സത്യൻ, ജാനകി , നാരായണി, ദമയന്തി, സാവിത്രി, പരേതരായ കൃഷ്ണൻ, ശങ്കരൻ .
സഞ്ചയനം – ബുധനാഴ്ച .
9846888 199
Comments

COMMENTS

error: Content is protected !!