KOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് താഴെക്കണ്ടി റഫീഖ് നിര്യാതനായി
ചെങ്ങോട്ടുകാവ് താഴെക്കണ്ടി റഫീഖ് (59) നിര്യാതനായി. ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചേലിയ റോഡിൽ മസാലക്കച്ചവടം നടത്തിയിരുന്നു.
പരേതനായ മുഹമ്മദിൻ്റെയും ബീവിക്കുട്ടിയുടേയും മകനാണ്. ഭാര്യ. സുഹറ പാലപ്പറമ്പത്ത്. സഹോദരങ്ങൾ. ആലിക്കോയ, അസീസ്, ഷരീഫ, റാബിയ.
Comments