ചേമഞ്ചേരിയില്‍ വാഹനാപകടം

കോഴിക്കോട്: ചേമഞ്ചേരിയില്‍ വാഹനാപകടം ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു കണ്ണൂര്‍ ഭാഗത്ത് നിന്ന് ഗ്യാസ് കുറ്റികയറ്റി വന്ന ടാങ്കര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിക്കുകയും അതിന് പിറകില്‍ ഒരു കാറും ഇടിക്കുകയായിരുന്നു.

അര മണിക്കൂറോളം ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് രക്ഷപ്പെടുത്തിയത് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരോടൊപ്പം രക്ഷാ പ്രവര്‍ത്തനം നടത്തി.

 

Comments

COMMENTS

error: Content is protected !!