KOYILANDILOCAL NEWS
ചേമഞ്ചേരി ചെമ്പോളി മീത്തൽ ദേവിയമ്മ നിര്യാതയായി
ചേമഞ്ചേരി: ചെമ്പോളി മീത്തൽ ദേവിയമ്മ(83) (ആലങ്ങോട്ട്)നിര്യാതയായി. ഭർത്താവ് പരേതനായ സി എം ഗംഗാധരൻ നായർ.
മക്കൾ സി എം രാധാകൃഷ്ണൻ (കോണ്ഗ്രസ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി, ചേമഞ്ചേരി റൂറൽ ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടർ) ശ്രീനിവാസൻ സി എം, ലത സി എം, സത്യൻ സി എം.
മരുമക്കൾ ലീല, പ്രേമ, നാരായണൻ നായർ, സുനിത.
Comments