LOCAL NEWS
ചേമ്മഞ്ചേരി ചെത്തിൽ ദേവദാസൻ നിര്യാതനായി
ചേമ്മഞ്ചേരി : മുൻ കുന്നത്തറ ടെക്സ്റ്റെയിൽസ് ജീവനക്കാരനും മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം തുവ്വക്കോട് കയർ വ്യവസായ സംഘം ഡയരക്ടറുമായിരുന്ന ചെത്തിൽ ദേവദാസൻ(76)നിര്യാതനായി .
ഭാര്യ :പ്രേമ മക്കൾ :സീന, സിന്ധു, ഷിജി മരുമക്കൾ :രാജേന്ദ്രൻ കാഞ്ഞിക്കാവ്, ശിവദാസൻ കാഞ്ഞിലശ്ശേരി, ഷാജി വാകയാട് (മുൻസീഫ് കോടതി പേരാമ്പ്ര ) സഹോദരങ്ങൾ :നാരായണി, കല്യാണി, ജാനകി, പരേതരായ കുഞ്ഞിരാമൻ, സരോജിനി.
Comments