KOYILANDILOCAL NEWS

ചേലിയയിലെ ടി സി മൊയ്തീൻ കോയ (റാഹത്ത് മഹൽ) നിര്യാതനായി

കൊയിലാണ്ടി: ചേലിയയിലെ ടി സി മൊയ്തീൻ കോയ റാഹത്ത് മഹൽ (70) നിര്യാതനായി. ഭാര്യ മുംതാസ്സ് (എരഞ്ഞിക്കൽ). മക്കൾ നഹ്‌ലാഷ്, ദിൽഷിന. മരുമക്കൾ അശ്റഫ് (ചെങ്ങോട്ടുകാവ്) , നസിയ (തിരുവങ്ങൂർ). പിതാവ് പരേതനായ തെക്കെ ചെത്തിൽ മമ്മത്, മാതാവ് പരേതയായ ആമിന. സഹോദരങ്ങൾ മായൻകുട്ടി (കൊളക്കാട്), ആയിശ (തോരായി) പരേതനായ ആലിക്കോയ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button