ജനശ്രീ ആടുകളെ വിതരണം ചെയ്തു

കൊയിലാണ്ടി:ജനശ്രീയുടെ അക്ഷയശ്രീ പദ്ധതിയുടെ ഭാഗമായി സംഘാംഗങ്ങൾക്ക് സൗജന്യമായി ആടുകളെ നൽകുന്ന പദ്ധതി, ഷാഹിദ എളവനക്കണ്ടിക്ക് ആടുകളെ നൽകിക്കൊണ്ട്, ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ നിർവഹിച്ചു.
മണ്ഡലം സഭാ ചെയർമാൻ ടി പി. രാഘവൻ അദ്ധ്യക്ഷനായിരുന്നു.
വി വി.സുധാകരൻ, ആലിക്കോയ പുതുശ്ശേരി, സി പി. നിർമ്മല, പി.ഉണ്ണിമാധവൻ, കാർത്തി മേലോത്ത്, ടി.കെ.ദാമോദരൻ, ഭാസ്കരൻ മേലോത്ത്, കെ ഗോപാലൻ,ചിത്ര കൊളക്കാട് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!