ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയില്‍

മൂ​ന്നു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ന്നൂ​രി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന പ​ന്നി​ക്കോ​ട്ടൂ​ര്‍ വൈ​ലാ​ങ്ക​ര സ​ഫ്ദ​ര്‍ ഹാ​ശ്മി (29) ആ​ണ് പി​ടി​യി​ലാ​യ​ത്.

റൂ​റ​ല്‍ എ​സ്.​പി എ. ​ശ്രീ​നി​വാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ്‌ തെ​ങ്ങി​ല​ക്ക​ണ്ടി, ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി അ​ശ്വ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ സി.​കെ. റ​സാ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. പ്ര​തി​യു​ടെ പ​ന്നൂ​രു​ള്ള വാ​ട​ക വീ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ട സ്കൂ​ട്ട്റി​ല്‍​നി​ന്നാ​ണ് ക​ഞ്ചാ​വ്‌ പി​ടി​കൂ​ടി​യ​ത്. ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത്​ ആ​ന്ധ്ര​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ്‌ മൊ​ത്ത​മാ​യി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ല്‍​പെ​ട്ട ആ​ളാ​ണ്.

കൊ​ടു​വ​ള്ളി, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി ഭാ​ഗ​ങ്ങ​ളി​ലെ സ്ഥി​രം വി​ല്‍​പ​ന​ക്കാ​ര​നാ​ണ്. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച്‌​ ചി​ല്ല​റ​വി​ല്‍​പ​ന​ര്‍​ക്ക് കൊ​ടു​ക്കു​ന്ന​താ​ണ് രീ​തി. സ്കൂ​ട്ട​റി​ലും ആ​ഡം​ബ​ര കാ​റു​ക​ള്‍ വാ​ട​ക​ക്ക് എ​ടു​ത്തും വി​ല്‍​പ​ന ന​ട​ത്തും. ഇ​തി​ന്​ ചെ​റു​പ്പ​ക്കാ​രു​ടെ വി​പു​ല​മാ​യ സം​ഘ​വു​മു​ണ്ട്.

Comments

COMMENTS

error: Content is protected !!