ANNOUNCEMENTS
ഗതാഗത നിയന്ത്രണം
കോഴിക്കോട്-പന്തീരാങ്കാവ് – മണക്കടവ് റോഡ്‌നവീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments