ഡിലിഷ്യസ് ഓയ് ഫിൻലാന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

 

കോഴിക്കോട്: ഡിലിഷ്യസ് ഓയ് ഫിൻലാന്റ് എന്ന സ്ഥാപനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.സ്ഥാപനത്തിന്റെ സി.ഇ.ഒ.അബ്ദുൽ ഹക്കീം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ ഒരു ലക്ഷം രൂപയുടെ ചെക്ക് ഏല്പിച്ചു. അഡ്വ: പി.ടി.എ.റഹീം എം.എൽ.എ, കൊടുവള്ളി കോ-ഓപ്പറേറ്റീവ് ബേങ്ക് പ്രസിഡന്റ് ഒ.പി .റഷീദ് എന്നിവർ സംബന്ധിച്ചു

Comments

COMMENTS

error: Content is protected !!