LOCAL NEWS

മീഡിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മീഡിയേഷൻ ഓഫീസ് നവീകരിച്ചത് ജില്ലാ ജഡ്ജ് അനിൽ ടി.പി. (പോക്സോ ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് Adv. വി സത്യൻ അദ്ധ്യക്ഷ്യത വഹിച്ചു. Adv. ഉമേന്ദ്രൻ നന്ദിയും പറഞ്ഞു. സബ്ബ് ജഡ്‌ജ് ശ്രീ. വിശാഖ്, ലീഗൽ സർവീസ് സെക്രട്ടറി ധനേഷ് വി. ജൂനിയർ സൂപ്രണ്ട് മാരായ വിനോദ് – K, ഉഷസ്സ് ,സുധ-p. എന്നി വരും മോഹനൻ , മധു.പി. എന്നിവരും ചടങ്ങിൽ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button