കുറുവങ്ങാട് കുനിയിൽ മാണിക്യം നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ മാണിക്യം(75) നിര്യാതയായി. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ വിജയൻ, സുരേഷ് ബാബു, റീത്ത, റീന. മരുമക്കൾ ഷീബ, പ്രസീത, പരേതനായ ബാലകൃഷ്ണൻ, ശശിധരൻ.

 

Comments
error: Content is protected !!