തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

തലശ്ശേരി എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു ബോംബുകള്‍ കണ്ടെടുത്തു.  അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments

COMMENTS

error: Content is protected !!