ANNOUNCEMENTS
താമരശ്ശേരി താലൂക്ക് തല അദാലത്ത് 21 ന്
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ താമരശ്ശേരി താലൂക്ക് തല അദാലത്ത് ഡിസംബര്‍ 21 ന് രാവിലെ 10 മണി മുതല്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എ.ഡി.എം അറിയിച്ചു.
Comments