വാളൂരിലെ കിഴക്കയിൽ ആമിന നിര്യാതയായി

പേരാമ്പ്ര: വാളൂരിലെ കിഴക്കയിൽ മീത്തൽ ആമിന (94)നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടി മമ്മി മുസല്യാർ. മക്കൾ: ഇമ്പിച്ചി ആലി മുസ്ലിയാർ, മൊയ്തി, നഫീസ ഫാത്തിമ, ആയിഷ, അബ്ദുൽ സലാം, അബ്ദുലത്തീഫ്, മുഹമ്മദ്‌. മരുമക്കൾ: ആമിനക്കുട്ടി, ജമീല, അബൂബക്കർ മുസ്ലിയാർ വട്ടോളി, നഫീസ, റജിന,താഹിറ, പരേതരായ അബ്ദുൽ അസിസ്, അബ്ദുൽ കരീം (ഇരുവരും കല്ലായി )

Comments

COMMENTS

error: Content is protected !!