KOYILANDILOCAL NEWS
തിരഞ്ഞെടുപ്പ് കൺവെൻഷൻ 12 ന്
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ 12 ന് വൈകീട്ട് 4 മണിക്ക്കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് ചേരും. ജില്ലയിലെ ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കൾ സംബന്ധിക്കും
Comments