KOYILANDILOCAL NEWS

തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശൂചീകരണം നടത്തി

കൊയിലാണ്ടി:പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എച്ച് എം സി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശൂചീകരണം നടത്തി. ശുചീകരണ പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 24 മണിക്കൂര്‍ കേഷ്വാലിറ്റി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായും ആണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button