KOYILANDILOCAL NEWSUncategorized
തിരുവങ്ങൂര്‍ കൃഷ്ണാലയത്തില്‍ ഡോ. സഞ്ജന നിര്യാതയായി
തിരുവങ്ങൂര്‍ കൃഷ്ണാലയത്തില്‍ ഡോ. സഞ്ജന (23) നിര്യാതയായി. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന.
Comments