തിരുവങ്ങൂർ ജുമാ മസ്ജിദ് തൈവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു

തിരുവങ്ങൂർ ജുമാ മസ്ജിദ് തൈവളപ്പിൽ റോഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അനിൽകുമാർ പാണലിൽ, സാദിക്ക് കമ്പായത്തിൽ, എസ് കെ അബൂബക്കർ ബാക്കവി അശോകൻ നയനം എന്നിവർ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!