തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിൽകുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾക്ക് പരുക്കേറ്റു.

Comments

COMMENTS

error: Content is protected !!