തീവണ്ടി തട്ടി മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് തീവണ്ടി തട്ടി മരിച്ചു. പാവണ്ടൂര്‍ താഴെ പടിഞ്ഞാറയില്‍ രാജു ( 42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പിതാവ് പരേതനായ ദാമോദരന്‍ നായര്‍, മാതാവ് ചെരിയമ്മ, ഭാര്യ ബിന്ദു, മക്കള്‍ അര്‍ച്ചന, അനന്തു രാജ് .സഹോദരങ്ങള്‍ ചന്ദ്രന്‍ ,ഭാര്‍ഗ്ഗവി, പ്രേമ. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Comments

COMMENTS

error: Content is protected !!