LOCAL NEWS

പൊയിൽകാവ് തുവ്വക്കാട് പറമ്പിൽ ചോയിച്ചി നിര്യാതയായി

പൊയിൽകാവ്തു വ്വക്കാട് പറമ്പിൽ ചോയിച്ചി (95)നിര്യാതയായി. ഭർത്താവ് പരേതനായ തുവ്വക്കാട് പറമ്പിൽ കുഞ്ഞിരാമൻ. മക്കൾ – തുവ്വക്കാട് പറമ്പിൽ ദിവാകരൻ, വേലായുധൻ, ദാമോദരൻ, സിദ്ധാർഥൻ, ദേവകി, വത്സല. മരുമക്കൾ – കമല, സുജാത, സാവിത്രി, ലതിക, ശിവൻ, പരേതനായ കരുണൻ. സഞ്ചയനം ഏപ്രിൽ 25 ചൊവ്വാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button