KOYILANDILOCAL NEWS
തുവ്വപ്പാറ തൂവക്കാട് പറമ്പിൽ ലക്ഷ്മി നിര്യാതയായി
ചേമഞ്ചേരി : തുവ്വപ്പാറ തൂവക്കാട് പറമ്പിൽ ലക്ഷ്മി (100) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ .
മക്കൾ. പ്രഭാവതി, സതീശൻ , കാഞ്ചന, ഉമ , ഉമേശൻ ,പരേതനായ പ്രഭാകരൻ,
മരുമക്കൾ. അരുന്ദതി , ശോഭന, അച്ചുതൻ, റാണി, പരേതരായ ബാബു, ,സുധാകരൻ.
9846888 199.
Comments