തുവ്വപ്പാറ തൂവക്കാട് പറമ്പിൽ ലക്ഷ്മി നിര്യാതയായി

ചേമഞ്ചേരി : തുവ്വപ്പാറ തൂവക്കാട് പറമ്പിൽ ലക്ഷ്മി (100) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ .
മക്കൾ.  പ്രഭാവതി, സതീശൻ , കാഞ്ചന, ഉമ , ഉമേശൻ ,പരേതനായ പ്രഭാകരൻ,
മരുമക്കൾ.  അരുന്ദതി , ശോഭന, അച്ചുതൻ, റാണി, പരേതരായ ബാബു, ,സുധാകരൻ. 
9846888 199.

Comments

COMMENTS

error: Content is protected !!