തൃശൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തൃശൂര്‍ എംജി റോഡില്‍ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. നടുവിലാലിന് സമീപമാണ് സംഭവമുണ്ടായത്.

Comments

COMMENTS

error: Content is protected !!