KOYILANDILOCAL NEWSMAIN HEADLINES

ദേശീയപാത ഉപരോധിച്ചു

കൊയിലാണ്ടി : പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന ജനകീയ സമരങ്ങളെ ഉത്തർപ്രദേശിലെ ലക്നൗവിലും ബാഗ്ലൂരിലും പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നോളം പേർ  കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അർദ്ധരാത്രി 12 മണിയോട് കൂടി കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ റോഡ് ഉപരോധിച്ചു ഉപരോധം ബ്ലോക്ക് പ്രസിഡണ്ട് സി എം രതിഷ് ഉദ്ഘാടനം ചെയ്തു സതീഷ്ബാബു സ്വാഗതവും പ്രബീഷ് അദ്ധ്യക്ഷതയും വഹിച്ചു എൻ ബിജീഷ് സി ബിജോയ് റജിൽ ദിനൂപ് എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button