കൊയിലാണ്ടിയില്‍ നിന്ന് 16 പേര്‍ ജാര്‍ഖണ്ഡിലേക്ക്


കൊയിലാണ്ടി: കോഴിക്കോട് നിന്നും പുറപ്പെട്ട ട്രെയിനില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന്16 പേര്‍ യാത്രയായി. കീഴരിയൂര്‍ വില്ലേജ് ഓഫീസ് പരിധിയില്‍ നിന്നും 3 പേരും വിയ്യൂര്‍ വില്ലേജില്‍ നിന്നും 8 പേരും പന്തലായനി വില്ലേജില്‍ നിന്നും 5 പേരും. ആകെ 16 പേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വൈ: 4 മണിക്ക് കൊയിലാണ്ടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പുറപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, കൊയിലാണ്ടി എസ്.ഐ.സന്തോഷ് കുമാര്‍ മറ്റ് ജനപ്രതിനിധികള്‍ ഇവരെ യാത്രയയച്ചു.

Comments

COMMENTS

error: Content is protected !!