മൂടാടി സ്വദേശിയുടെ വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

മൂടാടി: ഇക്കഴിഞ്ഞ  വ്യാഴായ്ച  (25/01/2024)  വടകരയിൽ നിന്നും മൂടാടിയിലേക്കുള്ള ബസ് യാത്രയിൽ (Nhamis KL58K 1064) രാത്രി ഏഴരക്കും എട്ടരക്കും ഇടയിൽ  പേഴ്‌സ് നഷ്ടപ്പെട്ടിണ്ടുണ്ട്.  വിലപിടിപ്പുള്ള രേഖകളും (എ ടി എം, ലൈസൻസ്, ഗൾഫ് ഐ ഡി കാർഡ്) പണവും അടങ്ങിയതാണ് പേഴ്സ്.  മൂടാടിയിൽ നിന്നും ഹിൽബസാർ വീട്ടിലേക്കും യാത്ര ചെയ്തിട്ടുണ്ട്.  ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ എന്റെ ഈ നമ്പറിൽ  7012752658  ബന്ധപ്പെടണം അഭ്യർത്ഥിക്കുന്നു.

ഷഫീക്ക് എൻ കെ

നടുവിലക്കണ്ടി ഹൗസ്

മൂടാടി (673325)

കൊയിലാണ്ടി,

കോഴിക്കോട്

Comments
error: Content is protected !!