ദേശീയ മെഡിക്കൽ നിയമം: നാളെ ഡോക്ടർമാർ പണിമുടക്കും

 

തിരുവനന്തപുരം ∙ ദേശീയ മെഡിക്കൽ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കു നടത്തും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തി‍ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!