നഗരസഭ കൗണ്‍സില്‍ 4-ാം വാര്‍ഷികം ആഘോഷിച്ചു

കൊയിലാണ്ടി: നഗരസഭയുടെ നിലവിലുള്ള ഭരണസമിതിയുടെ 4-ാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍, ഉപാധ്യക്ഷ വി കെ പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ കെ മുഹമ്മദ്, ഇ കെ അജിത്, വായനാരി വിനോദ്, ടി കെ രാധാകൃഷ്ന്‍, സി.സത്യചന്ദ്രന്‍, ഇ എസ് രാജന്‍, നഗരസഭ മുന്‍ ഉപാധ്യക്ഷന്‍മാരായ ടി ഗോപാലന്‍, ടി കെ ചന്ദ്രന്‍, വ്യാപാര സംഘടന നേതാക്കളായ കെ കെ നിയാസ്, കെ എം രാജീവന്‍ നഗരസഭ സെക്രട്ടറി എന്‍ കെ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

Comments

COMMENTS

error: Content is protected !!