നടുവണ്ണൂർ നന്ദാവനത്തിൽ കേളോത്ത് സുരേഷ് ബാബു നിര്യാതനായി

നടുവണ്ണൂർ നന്ദാവനത്തിൽ കേളോത്ത് സുരേഷ് ബാബു (58) നിര്യാതനായി. നടുവണ്ണൂർ റീജനൽ ബേങ്ക് സിക്രട്ടറിയാണ്. കെ സി ഇ ഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ഡിസ്ട്രിക്ട് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറുമാണ്. ഭാര്യ ബീന (വാകയാട് ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് ) .  മക്കൾ  ഡോ. നന്ദന ബി എസ് (അബൂദാബി), അനന്ത്ജിത്,  മരുമകൻ നിഖിൽ റാം (അബൂദാബി).

Comments

COMMENTS

error: Content is protected !!