നമ്പ്രത്തുകര വെളിയന്നൂർ തെരു ഇളവീട്ടിൽ സരോജിനി നിര്യാതയായി

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയന്നൂർ തെരു ഇളവീട്ടിൽ സരോജിനി (84)നിര്യാതയായി. ഭർത്താവ്. പരേതനായ ഇളവീട്ടിൽ രാമൻ മക്കൾ,സുരേന്ദ്രൻ (ഭാഗ്യ ഓഫ്‌സെറ്റ് കൊയിലാണ്ടി )സുനീതൻ (മർച്ചന്റ് നേവി )സുകുമാരൻ (കാർസ് സർവീസ് കൊല്ലം )സജീവൻ (ഗൾഫ് )സുജാത (വെങ്ങാട് )സതീശൻ (സിങ്കപ്പൂർ )മരുമക്കൾ, റീന, ബിന്ദു, ബിന്ദു (എൽ ഐ സി )ബേബി ഗിരിജ, കൃഷ്ണൻ (വെങ്ങാട് )റിസ്വാന സംസ്കാരം വ്യാഴാഴ്ച കാലത്ത് 9മണിക്ക് സഞ്ചയനംബുധനാഴ്ച.

Comments

COMMENTS

error: Content is protected !!