കൊയിലാണ്ടി അരങ്ങാടത്ത് ഇ എം എസ് കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന നിര്യാതയായി

കൊയിലാണ്ടി അരങ്ങാടത്ത് ഇ. എം. എസ്.കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന
 (75)   നിര്യാതയായി. പിതാവ്.  പരേതനായ സെയ്താലി   മാതാവ്.പരേതയായ കദീശ
 ഭർത്താവ് . പരേതനായ  മൊയ്തു.  മക്കൾ . അസീസ്, ഉമൈബ,ജമീല,അഷറഫ് , അഫ്സത്ത്, അസ്ലം 
മരുമക്കൾ.  മുസ്തഫ, റഫീഖ്, ഫിറോസ്, സാഹിത, ഷാജിറ, ജസീല 
സഹോദരങ്ങൾ. പാത്തു, സൈനബ, ഷക്കീന, നാസർ,പരേതനായ ഹംസ, പരേതയായ ഐഷു.
9846888 199
Comments

COMMENTS

error: Content is protected !!